Recent Articles


  • Mar172013

    ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌

    മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ‌ പ്രവാചക തിരുമേനി മു ന്നറിയിപ്പ്‌ നല്‍കിയിട്ടു‍ണ്ട്‌. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ്‌...

    Read more
  • Mar142013

    പുകവലി മാരകമാണ്‌; നിഷിദ്ധവും

    ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച്‌ രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്‌. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി...

    Read more
  • Jul112012

    നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചുവോ?

    പ്രായോഗികത, പ്രവചനങ്ങള്‍, ശസ്ത്രീയത തുടങ്ങിയ നിരവധി വീക്ഷണകോണിലൂടെ വിശുദ്ധ ഖുര്‍ ആനിനെ അപഗ്രഥനത്തിനു വിധേയമാക്കുന്ന കൃതി. പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

    Read more
  • Jul102012

    നമസ്കാരത്തില്‍ ജനങ്ങള്‍ നിസ്സാരമാക്കുന്ന നിഷിദ്ധമായ കാര്യങ്ങള്‍

    പൊതുജനങ്ങളില്‍ ചിലരില്‍ നമസ്കരിക്കുമ്പോള്‍ കണ്ടുവരാറുള്ള അച്ചടക്കമില്ലായ്മ,അധിക ചലനങ്ങള്‍ ,ഇമാമിനെ മുന്‍കടക്കല്‍ , തുടങ്ങിയ നിഷിദ്ധങ്ങളെക്കുറിച്ച്‌ വിവരിക്കുന്നു പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

    Read more
  • Jun212012

    ഖുര്‍ആനിന്റെ വ്യത്യസ്ത പാരായണശൈലികള്‍

    പ്രവാചക തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ജിബ്‌രീലില്‍ നിന്നും കേട്ടു പഠിച്ച ഏഴ്‌ ഖുര്‍ആനിക പാരായണത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ‘അല്‍ ഖിറാഅത്തു സ്സബ്‌അ’,...

    Read more
 
 
 

പ്രവാചകന്റെ മാതൃകാ ജീവിതം


അല്ലാ‍ഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാ‍ഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്‌. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ്‌ പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്‌.

നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം

പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

 

പ്രവാചകന്റെ മാതൃകാ ജീവിതം Tag(s): ,